SPECIAL REPORTപിജിക്ക് പഠിക്കാന്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൗഹൃദം തുടങ്ങി; പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടി കൊച്ചിയില്‍ എത്തിയപ്പോഴും പീഡനം; ഓഡിയോ ക്ലിപ് പുറത്തു വിട്ട് ഇരയെ അപമാനിക്കാന്‍ വേടന്‍; മജിസ്‌ട്രേട്ട് കോടതിയിലെ രഹസ്യ മൊഴിയിലും ആരോപണം ആവര്‍ത്തിച്ച് യുവ ഡോക്ടര്‍; വേടന്റെ ഓണം അഴിക്കുള്ളിലാകുമോ?മറുനാടൻ മലയാളി ബ്യൂറോ1 Aug 2025 6:41 AM IST